കേരളോത്സവം 2026

*തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്* 

കേരളോത്സവം 2026

സംഘാടക സമിതി രൂപീകരണ യോഗം 

പ്രിയമുള്ളവരേ, 

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ കായിക, സാംസ്കാരിക, കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'കേരളോത്സവം 2026' വിജയകരമായ നടത്തിപ്പിനായി ഒരു വിപുലമായ സംഘാടക സമിതി രൂപീകരിക്കുന്നു.ഇതിലേക്കായി പഞ്ചായത്തിലെ എല്ലാ ജനപ്രതിനിധികളുടെയും, കായിക-സാംസ്കാരിക സംഘടനകളുടെയും, ക്ലബ്ബ്/വായനശാല ഭാരവാഹികളുടെയും,പൊതുജനങ്ങളുടെയും യോഗം ചേരുന്നു. യോഗ വിവരം: തീയതി: 28/10/2026 (ബുധനാഴ്ച) സമയം: രാവിലെ 10:30 AM സ്ഥലം: EMS ഹാൾ, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഓഫീസ്. സാംസ്കാരിക-കായിക വേദികളിലെ യുവജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പരിപാടികൾ മനോഹരമായി സംഘടിപ്പിക്കുന്നതിനും നിങ്ങളുടെ വിലയേറിയ സാന്നിധ്യവും നിർദ്ദേശങ്ങളും അഭ്യർത്ഥിക്കുന്നു. 

 

എന്ന്,

 

 പ്രസിഡന്‍റ് 

മോട്ടി മുല്ലശ്ശേരിൽ 

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് 

 

ക