ആസൂത്രണ സമിതി അംഗങ്ങള്‍

പഞ്ചായത്ത് ആസൂത്രണ സമിതി

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങള്‍ 2026

ക്രമ നംപേര്ഫോണ്‍ നംസ്ഥാനം

1

തോമസ് സേവ്യര്‍

9447702569

പ്രസിഡന്റ്

2

അമ്പിളി സിജു

9061543490

വൈസ് പ്രസിഡന്റ്

3

കണ്ണന്‍ പി.എസ്

 

ചെയര്‍പേഴ്സണ്‍ വികസനകാര്യ കമ്മറ്റി

4

സബീന നിസ്സാര്‍

 

ചെയര്‍പേഴ്സണ്‍ ക്ഷേമകാര്യ കമ്മിറ്റി

5

ജെയിംസ് ജോസഫ് പതാരം ചിറ

 

ചെയര്‍പേഴ്സണ്‍ ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി

6

ആന്‍റണി പി.ജെ. 

 

ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍

7

സെബാസ്റ്റ്യന്‍ വര്‍ഗ്ഗീസ് 

 

അംഗം

8

ജോസ് സ്കറിയ,  മാറാട്ടുകളം 

 
 

അംഗം

9

തോമസ് വര്‍ഗ്ഗീസ്, കളത്തില്‍ 

 

അംഗം

10

സിബി ജോസഫ്

 

അംഗം

11

അഡ്വ. അനില്‍ അമര 

 

അംഗം

12

അഡ്വ. കെ.എസ്. പ്രഭാകുമാരി

 

അംഗം

13

കെ എ ജോസഫ്

 

അംഗം

14ഡോ: പ്രസന്നന്‍  അംഗം