പഞ്ചായത്തിൻ്റെ ഭൂമിശാസ്ത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ തൃക്കൊടിത്താനം, പായിപ്പാട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 13.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
- തെക്ക് - പായിപ്പാട് പഞ്ചായത്ത്, ചങ്ങനാശ്ശേരി നഗരസഭ എന്നിവ
- വടക്ക് -വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി പഞ്ചായത്തുകൾ
- കിഴക്ക് - മാടപ്പള്ളി പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്ത് എന്നിവ
- പടിഞ്ഞാറ് - വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകൾ, ചങ്ങനാശ്ശേരി നഗരസഭ എന്നിവ
വാർഡുകൾ
തൃക്കൊടിത്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]