2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പഞ്ചായത്ത് ഭരണ സമിതിയുടെ (2025-2030 ) ആദ്യ യോഗം

പഞ്ചായത്ത് ഭരണ സമിതിയുടെ (2025-2030 ) ആദ്യ യോഗം ബഹു പ്രസിഡന്റ് .ശ്രീ .മോട്ടി മുല്ലശ്ശേരിയുടെ അധ്യക്ഷതയില്‍ ജനുവരി 1 പുതുവത്സര ദിനത്തിൽ ചേർന്നു.

പഞ്ചായത്ത് ഭരണ സമിതിയുടെ (2025-2030 ) ആദ്യ യോഗം