അവാർഡുകളും നേട്ടങ്ങളും
പൂർണ്ണമായ ശുചിത്വ സൗകര്യങ്ങൾ ഉറപ്പാക്കുക, തുറസ്സായ സ്ഥലങ്ങളിലെ മലവിസർജ്ജനം ഇല്ലാതാക്കുക, ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഗ്രാമീണ അന്തരീക്ഷം നിലനിർത്തുക എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന ഗ്രാമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ (ഗ്രാമപഞ്ചായത്തുകൾ) ആദരിക്കുന്നതിനായി 2003-ൽ ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ നിർമ്മൽ ഗ്രാം പുരസ്‌കാർ' ത്യക്കൊടിത്താനം ഗ്രാമ പഞ്ചായത്തിന് ലഭിച്ചു
.jpg?response-content-disposition=attachment%3B%20filename%3D%22IMG_9484%20%281%29.jpg%22&X-Amz-Content-Sha256=UNSIGNED-PAYLOAD&X-Amz-Algorithm=AWS4-HMAC-SHA256&X-Amz-Credential=AKIATAVABAZ2LSOBMROL/20260819/ap-south-1/s3/aws4_request&X-Amz-Date=20260819T054055Z&X-Amz-SignedHeaders=host&X-Amz-Expires=21600&X-Amz-Signature=5c26c3b289c74398361eb725ee2faccc210439198048bedeb53d877c21bc6ace)

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് ആർദ്ര കേരളം പുരസ്‌കാരം. വാർഡ്തല ആരോഗ്യ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് കെയർ, ശുചിത്വം, മാലിന്യ സംസ്കരണം, ആരോഗ്യ ബജറ്റ് എന്നിവക്ക് പുരസ്‌കാരം' ത്യക്കൊടിത്താനം ഗ്രാമ പഞ്ചായത്തിന് ലഭിച്ചു