2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വിവരാവകാശ ഉദ്യോസ്ഥരുടെ വിവരങ്ങള്‍

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ദേവേഷ് എസ്

സെക്രട്ടറി , ത്യക്കൊടിത്താനം ഗ്രാമപഞ്ചായത്ത്

ത്യക്കൊടിത്താനം പി.ഒ , കോട്ടയം -686105

ഫോണ്‍ : 9447747201

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

മനോജ് എസ് പിളള

ഹെഡ്ഡ് ക്ലാര്‍ക്ക് , ത്യക്കൊടിത്താനം ഗ്രാമപഞ്ചായത്ത്

ത്യക്കൊടിത്താനം പി.ഒ , കോട്ടയം -686105

ഫോണ്‍ : 9495705226

അപ്പലേറ്റ് അതോറിറ്റി

ജോയ് മാത്യു

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

കോട്ടയം- 

ഫോണ്‍ : 9745915047