2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ക്ഷേമ പെന്‍ഷനെ കുറിച്ചുളള വിവരങ്ങള്‍

ത്യക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ ആക്ടീവായ വിവിധ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

  • വാര്‍ദ്ധക്യകാല പെന്‍ഷന്‍ ആക്ടീവ് ലിസ്റ്റ് കാണുന്നതിനായി ക്ലിക്ക് ചെയ്യുക
  • വിധവ പെന്‍ഷന്‍ ആക്ടീവ് ലിസ്റ്റ് കാണുന്നതിനായി ക്ലിക്ക് ചെയ്യുക
  • കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ആക്ടീവ് ലിസ്റ്റ് കാണുന്നതിനായി ക്ലിക്ക് ചെയ്യുക
  • ഡിസേബിറ്റി പെന്‍ഷന്‍ ആക്ടീവ് ലിസ്റ്റ് കാണുന്നതിനായി ക്ലിക്ക് ചെയ്യുക
  • 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ആക്ടീവ് ലിസ്റ്റ് കാണുന്നതിനായി ക്ലിക്ക് ചെയ്യുക