ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചങ്ങനാശ്ശേരിനഗരസഭയോട്ചേര്‍ന്നുകിടക്കുന്നതുംഅതിവേഗംവളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു ഗ്രാമപഞ്ചായത്താണ് തൃക്കൊടിത്താനം.
ചങ്ങനാശ്ശേരിതാലൂക്കിലെ പ്രധാനപ്പെട്ട ഗ്രാമപഞ്ചായത്തായതൃക്കൊടിത്താനം 1951 വരെമാടപ്പള്ളിവില്ലേജ്യൂണിയന്‍റെ ഭാഗമായിരുന്നുതുടര്‍ന്ന് ഈ പ്രദേശം പായിപ്പാട് പഞ്ചായത്തിന്‍റെ ഭാഗമായിതീര്‍ന്നു. സ്വന്തമായി ഒരു പഞ്ചായത്ത്രൂപീകരിക്കണമെന്ന തൃക്കൊടിത്താനം നിവാസികളുടെ ആഗ്രഹം 1968 ഓഗസ്റ്റ് 22 ആംതീയതിസാക്ഷാത്കരിക്കപ്പെട്ടു .അന്നേദിവസംമാടപ്പള്ളി ബി ഡി ഒ യുടെ നോട്ടീസ് അനുസരിച്ച് പായിപ്പാട് പഞ്ചായത്തില്‍വച്ച്തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുടെസത്യപ്രതിജ്ഞ നടന്നു 1976 സെപ്റ്റംബര്‍മൂന്നിന് സര്‍ക്കാര്‍ഉത്തരവ് പ്രകാരം പുതിയ 9ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നോമിനേറ്റ്ചെയ്യപ്പെട്ടു ശ്രീ പി കെ ദിവാകരന്‍ ആയിരുന്നു ആ സമിതിയുടെ പ്രസിഡന്‍റ് 1979 സെപ്റ്റംബര്‍ 29നാണ്തൃക്കൊടിത്താനം പഞ്ചായത്തില്‍ ഒരു പൊതുതെരഞ്ഞെടുപ്പിലൂടെ ഭരണസമിതിഉണ്ടായത്സികെജയിംസ് പ്രസിഡണ്ടും ശ്രീമതികെ പങ്കജാക്ഷന്‍ വൈസ് പ്രസിഡണ്ടുംആയിരുന്നുസ്വാതന്ത്ര്യ സമരംവൈക്കംസത്യാഗ്രഹംഎന്നിവകളില്‍ പങ്കെടുത്ത ശ്രീ. ദേവസ്യ കണിയാമ്പറമ്പില്‍, സ്വാതന്ത്ര്യ സമരം നിവര്‍ത്തനപ്രക്ഷോഭംഎന്നിവയില്‍ പങ്കെടുത്ത്ജയില്‍വാസം അനുഷ്ഠിച്ച പരേതരായ ശ്രീ. കൊണ്ടൂര്കൃഷ്ണപിള്ള, ശ്രീ. പള്ളിപ്പുറം നാരായണപിള്ളഎന്നീസാമൂഹ്യസാമുദായിക പരിഷ്കര്‍ത്താക്കളും ശ്രീ ആരമല ശ്രീകുട്ടി പട്ടികജാതിവിഭാഗങ്ങളുടെവിമോചകനും ആയിരുന്നു. 1937 മഹാത്മജിയുടെആഹ്വാനപ്രകാരംതൊഴിലധിഷ്ഠിതവിദ്യാഭ്യാസംആരംഭിക്കുന്നതിന് ശ്രീ കൃഷ്ണപിള്ളകേസ്ആരംഭിച്ചത്വി ബി യുപിഎസ്സി ബി യുപിഎസ്ആരംഭിച്ചത്. പ്രൊഫസര്‍ എന്‍ ഗോപാലന്‍ നായര്‍ ഒരു ചരിത്ര പണ്ഡിതനായിരുന്നുതൃക്കൊടിത്താനം പായിപ്പാട് പഞ്ചായത്ത് പ്രസിഡണ്ട്ആയിരുന്ന ഗോപിനാഥന്‍നായര്‍ സാമ്പാര്‍ കവിയുംസാമൂഹ്യ പരിഷ്കര്‍ത്താവുംആയിരുന്നു. പ്രത്യക്ഷ രക്ഷാദൈവസഭയുടെസ്ഥാപകനായ പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്‍റെ കര്‍മ്മ മേഖലയാല്‍ അനുഗ്രഹിക്കപ്പെട്ട അമര പ്രദേശംതൃക്കൊടിത്താനം പഞ്ചായത്തിലാണ് .കൃഷിയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയാണ്തൃക്കൊടിത്താനത്ത് ഉള്ളത.്കര്‍ഷകത്തൊഴിലാളികളും നിര്‍മാണതൊഴിലാളികളുംവിദേശമലയാളികളുംവ്യാപാര വ്യവസായികളും പഞ്ചായത്തിന്‍റെ സാമ്പത്തിക സ്ഥിതി നിയന്ത്രിക്കാന്‍ പോന്നവരാണ.്തൃക്കൊടിത്താനം സര്‍വീസ്സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്ഓഫ്ഇന്ത്യ, യൂണിയന് ബാങ്ക്എന്നിവ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങള്‍ക്ക്വായ്പകളും നല്‍കിവരുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മറ്റ്സ്വാശ്രയസംഘങ്ങള്‍എന്നിവയും പഞ്ചായത്തിന്‍റെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താന്‍ പ്രധാന പങ്കു വഹിച്ചിരുന്നു.
ഭൂപ്രകൃതി
കോട്ടയംജില്ലയുടെതെക്ക് പടിഞ്ഞാറ് ഭാഗത്തായിസ്ഥിതിചെയ്യുന്ന തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പുകള്‍പെറ്റ സാംസ്ക്കാരികപൈതൃകം ഉള്ള ഒരു കാര്‍ഷികഗ്രാമമാണ്, വിശാല പാടശേഖരങ്ങളും നീര്‍ത്തടങ്ങളുമുള്ള ഇ പ്രദേശം പ്രശാന്ത സുന്ദരവുംമതസാഹോദര്യത്തിന്‍റെഉത്തമമാതൃകയുമാണണ്.
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്ചെറിയകുന്നുകളുംചരിവുകളുംചേര്‍ന്ന് സമ്മിശ്രമായികിടക്കുന്ന ഭൂപ്രകൃതിയാണ്ഉള്ളത് .കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ് ഭൂമിയുടെചരിവ്കുന്നുംപുറം ചെമ്പുംപുറം, അമര, ആരമലക്കുന്ന്എന്നിവയാണ് പഞ്ചായത്തിലെഎറ്റവുംഉയര്‍ന്ന പ്രദേശങ്ങള്‍. ആകെവിസ്തൃതിയുടെ 90 ശതമാനം കരപ്രദേശവും 10 ശതമാനം പാടശേഖരങ്ങളുംആണ്ഉള്ളത്. മണിമലയാര്‍ ഗ്രാമപഞ്ചായത്തിലെഅതിര്‍ത്തിയില്‍ നിന്നുംഏകദേശം 9 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തുകൂടിഒഴുകുന്നു .തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശങ്ങള്‍ശരാശരിസമുദ്രനിരപ്പില്‍ നിന്നും 10 മുതല്‍ 20 മീറ്റര്‍വരെഉന്നതിയില്‍സ്ഥിതിചെയ്യുന്നു. പഞ്ചായത്തിലെ പടിഞ്ഞാറ് പ്രദേശംസമുദ്രനിരപ്പില്‍ നിന്ന്ഏകദേശം പത്ത് മീറ്റര്‍ദൂരത്തിലാണ് ഉള്ള തുടര്‍ന്ന്കിഴക്കോട്ട്ചരിവും പ്രദേശവുമാണ് . ഇ പ്രദേശങ്ങള്‍ 20 മീറ്റര്‍മുതല്‍ 60 മീറ്റര്‍വരെഉയരത്തില്‍സ്ഥിതിചെയ്യുന്നു. പഞ്ചായത്തിന്‍റെ പൊതുവേയുള്ളചരിവ്കിഴക്കുനിന്നും പടിഞ്ഞാറ്ദിശയിലേക്കാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍സ്ഥിതിചെയ്യുന്ന തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെകാലാവസ്ഥപ്രധാനമായുംതെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലവര്‍ഷം വടക്കുകിഴക്കന്‍ മണ്‍സൂണ്‍ തുലാവര്‍ഷംഎന്നീ രണ്ടു വര്‍ഷകാലങ്ങളാണ്ലഭ്യമാകുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കനുസരിച്ച്വര്‍ഷംകൂടുതല്‍ മഴ ലഭിക്കന്നത്ജൂണ്‍ ഓഗസ്റ്റ്മാസങ്ങളിലാണ്കുറവ് മഴ ലഭിക്കുന്ന ഫെബ്രുവരിമാസത്തിലാണ്.