ഒറ്റ നോട്ടത്തില്‍

തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത്

 

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ തൃക്കൊടിത്താനം, പായിപ്പാട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 13.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്.

അതിരുകൾ

  • തെക്ക്‌ - പായിപ്പാട് പഞ്ചായത്ത്, ചങ്ങനാശ്ശേരി നഗരസഭ എന്നിവ
  • വടക്ക് -വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി പഞ്ചായത്തുകൾ
  • കിഴക്ക് - മാടപ്പള്ളി പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്ത് എന്നിവ
  • പടിഞ്ഞാറ് - വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകൾ, ചങ്ങനാശ്ശേരി നഗരസഭ എന്നിവ

വാർഡുകൾ

തൃക്കൊടിത്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് 

  1. കടമാഞ്ചിറ
  2. ചേരിക്കൽ
  3. അയർകാട്ടുവയൽ
  4. മണികണ്ഠവയൽ
  5. കൊടിനാട്ടുകുന്ന്
  6. ചപ്രത്തുപടി
  7. കുന്നുംപുറം
  8. മാങ്കാല
  9. കൈലാത്തുപടി
  10. കോക്കോട്ടുചിറ
  11. കോട്ടമുറി
  12. ചെമ്പുംപുറം
  13. അമരാപുരം (വടക്ക്)
  14. അമരാപുരം (തെക്ക്)
  15. ചാഞ്ഞോടി
  16. ആശുപത്രിവാർഡ്
  17. മണിമുറി
  18. കിളിമല
  19. ഓഫീസ് വാർഡ്
  20. ആരമല
  21. മുക്കാട്ടുപടി
  22. പോട്ടശ്ശേരി

 

സ്ഥിതിവിവരക്കണക്കുകൾ

ജില്ലകോട്ടയം
ബ്ലോക്ക്മാടപ്പള്ളി
വിസ്തീര്ണ്ണം13.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ47,000
പുരുഷന്മാർ 
സ്ത്രീകൾ 
ജനസാന്ദ്രത 
സ്ത്രീ : പുരുഷ അനുപാതം 
സാക്ഷരത97%