ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചങ്ങനാശ്ശേരിനഗരസഭയോട്ചേര്‍ന്നുകിടക്കുന്നതുംഅതിവേഗംവളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു ഗ്രാമപഞ്ചായത്താണ് തൃക്കൊടിത്താനം.
കൂടുതൽ വായിക്കുകപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിൽ തൃക്കൊടിത്താനം, പായിപ്പാട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 13.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്.അതിരുകൾതെക്ക് - പായിപ്പാട് പഞ്ചായത്ത്, ചങ്ങനാശ്ശേരി നഗരസഭ എന്നിവവടക്ക് -വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി പഞ്ചായത്തുകൾകിഴക്ക് - മാടപ്പള്ളി പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്ത് എന്നിവപടിഞ്ഞാറ് - വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകൾ, ചങ്ങനാശ്ശേരി നഗരസഭ എന്നിവവാർഡുകൾതൃക്കൊടിത്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് കടമാഞ്ചിറചേരിക്കൽഅയർകാട്ടുവയൽമണികണ്ഠവയൽകൊടിനാട്ടുകുന്ന്ചപ്രത്തുപടികുന്നുംപുറംമാങ്കാലകൈലാത്തുപടികോക്കോട്ടുചിറകോട്ടമുറിചെമ്പുംപുറംഅമരാപുരം (വടക്ക്)അമരാപുരം (തെക്ക്)ചാഞ്ഞോടിആശുപത്രിവാർഡ്മണിമുറികിളിമലഓഫീസ് വാർഡ്ആരമലമുക്കാട്ടുപടിപോട്ടശ്ശേരി സ്ഥിതിവിവരക്കണക്കുകൾജില്ലകോട്ടയംബ്ലോക്ക്മാടപ്പള്ളിവിസ്തീര്ണ്ണം13.31 ചതുരശ്ര കിലോമീറ്റർജനസംഖ്യ47,000പുരുഷന്മാർ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ : പുരുഷ...
ചങ്ങനാശ്ശേരിനഗരസഭയോട്ചേര്‍ന്നുകിടക്കുന്നതുംഅതിവേഗംവളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു ഗ്രാമപഞ്ചായത്താണ് തൃക്കൊടിത്താനം.
കൂടുതൽ വായിക്കുക